കേരള സൈബര്‍ വാരിയേഴ്‌സ് 50 പാക് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്‌തു

By Web Desk  |  First Published Aug 15, 2016, 9:55 AM IST

ഇന്ത്യ ഹാക്കിംഗ് ഗ്രൂപ്പുകളില്‍ പ്രധാനിയായ കേരള സൈബര്‍ വാരിയേഴ്‌‌സ് സ്വാതന്ത്ര്യദിനത്തില്‍ 50 പാക് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്‌തു. കേരള സൈബര്‍ വാരിയേഴ്‌സിന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയ്‌ക്കുവേണ്ടി സൈബര്‍ ലോകത്ത് പോരാടുന്ന തങ്ങള്‍ ചെകുത്താനും അഴിമതിക്കും തീവ്രവാദത്തിനും എതിരാണെന്ന പ്രഖ്യാപനം നടത്തിക്കൊണ്ടാണ് 50 പാക് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്‌ത വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേരള സൈബര്‍ വാരിയേഴ്‌സ് 20 ബംഗ്ലാദേശി വെബ്സൈറ്റുകളും ഹാക്ക് ചെയ്‌തിരുന്നു. ഏഷ്യാകപ്പില്‍ ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി ധോണിയുടെ തല കൈയില്‍പിടിച്ചുനില്‍ക്കുന്ന ബംഗ്ലാദേശി പേസര്‍ ടസ്‌കിന്‍ അഹമ്മദിന്റെ ചിത്രം ബംഗ്ലാദേശ് ആരാധകര്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനു പ്രതികാരമെന്നോണമാണ് 20 വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്‌തതെന്ന് കേരള സൈബര്‍ വാരിയേഴ്‌സ് അന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കുറെക്കാലങ്ങളായി സൈബര്‍ ലോകത്ത് ഇന്ത്യ-പാക് ഹാക്കിങ് പോരാട്ടം തുടര്‍ന്നുവരികയാണ്. ഔദ്യോഗിക വെബ്സൈറ്റുകള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യന്‍ സൈറ്റുകള്‍ പാകിസ്ഥാനിലെ ഹാക്കര്‍മാര്‍ നശിപ്പിച്ചിരുന്നു. ഇതിനു പ്രതികാരമെന്നോണം കേരള സൈബര്‍ വാരിയേഴ്‌സ് ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഹാക്കര്‍മാരും പാകിസ്ഥാനിലെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാറുണ്ട്.

ഈ സ്വാതന്ത്ര്യദിനത്തില്‍ കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്‌ത പാക് വെബ്സൈറ്റുകള്‍

Latest Videos

undefined

‪#‎KeralaCyberWarriors

1) http://kpptchangu.gov.pk/independence.php
2) http://actmacollege.edu.pk/indipendence.php
3) http://emerson.edu.pk/indipendence.php
4) http://gpighyd.edu.pk/indipendence.php
5) http://www.biseatd.edu.pk/independence.php
6) http://aps.edu.pk/indipendence.php
7) http://www.albaih.com.pk
8) http://www.kurram.pk
9) http://haswani.com.pk/independence.php
10) http://www.trackschool.pk/independence.php
11) http://web-development.pk/independence.php
12) http://software-development.pk/independence.php
13) http://attrayantdesigns.com/independence.php
14) http://gap.org.pk/independence.php
15) http://kakakhelmarketing.pk/indipendence.php
16) http://imexintl.com.pk/indipendence.php
17) http://nbea.org.pk/independence.php
18) http://www.lbspak.com/independence.php
19) http://warningnews.pk/independence.php
20) http://amenterprises.pk/indipendence.php
21) http://altawakkalenterprises.pk/indipendence.php
22) http://soch.net.pk/indipendence.php
23) http://investorsinn.pk/indipendence.php
24) http://www.alphonsocorp.com/
25) http://www.ariverrunsthruit.com/
26) http://alpineint.com/indipendence.php
27) http://dogwoodk.com/indipendence.html
28) http://hkestates.pk/indipendence.php
29) http://esouq.pk/independence.php
30) http://almadar.co/indipendence.php
31) http://5brothersoverseas.com/indipendence.php
32) http://unicon.com.pk/indipendence.php
33) http://calyx.com.pk/indipendence.php
34) http://www.capoeira.com.pk/indipendence.php
35) http://arent.com.pk/indipendence.php
36) http://www.architectureplus.com.pk/indipendence.php
37) http://beyondbattle.com.pk/indipendence.php
38) http://www.akme.com.pk/indipendence.php
39) http://halalshop.pk/indipendence.php
40) http://contractus.pk/indipendence.php
41) http://smartcore.com.pk/indipendence.php
42) http://octopusvpn.com/independence.php
43) http://fmzfiresafety.com/independence.php
44) http://wrongno.pk/indipendence.php
45) http://www.feasiblesolutionpk.com/independence.php
46) http://www.cookawesome.com/independence.php
47) http://nwtlimited.com/independence.php
48) http://webads.pk/independence.php
49) http://synchro.com.pk/independence.php
50) http://britgaspar.com/independence.php

click me!