ഫേസ്ബുക്കില്‍ നിങ്ങളെ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നവരെ എങ്ങനെ കണ്ടുപിടിക്കാം

By Web Desk  |  First Published Aug 23, 2016, 12:49 PM IST

നിങ്ങള്‍ ഫേസ്ബുക്കില്‍ എന്നും സാന്നിധ്യമായി നില്‍ക്കുന്നുവെങ്കിലും, ആരോക്കെ നിങ്ങളുടെ പ്രൊഫൈലലില്‍ കയറി നോക്കുന്നു എന്ന് നമ്മുക്ക് അറിയാന്‍ കഴിയില്ല. എന്നാല്‍ ഇത് അറിയാന്‍ ഇത ചെറിയ ട്രിക്ക്..

1. ആദ്യം നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യുക

Latest Videos

undefined

2. പിന്നീട് പ്രോഫൈലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് “View page Source” എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

3. നിങ്ങള്‍ക്ക് മുഴവന്‍ കോഡുകള്‍ നിറഞ്ഞ ഒരു പേജ് ലഭിക്കും.

4. ഇത് കണ്ട് പേടിക്കേണ്ട്, കീ ബോര്‍ഡില്‍  CTRL+F എന്ന് ടൈപ്പ് ചെയ്യുക അപ്പോള്‍ ഒരു സെര്‍ച്ച് ബാര്‍ ലഭിക്കും.

5. ആ സെര്‍ച്ച് ബാറില്‍ InitialChatFriendsList എന്നത് പ്രത്യക്ഷപ്പെടും 

6. InitialChatFriendsList എന്ന വാക്കിന് ശേഷം പല നമ്പറുകള്‍ കാണാം, ഈ നമ്പറുകള്‍ നിങ്ങളുടെ പ്രോഫൈലില്‍ കയറിയവരുടെ പ്രൊഫൈല്‍ ഐഡികളാണ്.

7. ഈ നമ്പറുകളില്‍ ഒന്ന് കോപ്പി ചെയ്ത് നിങ്ങളുടെ ബ്രൗസറിന്‍റെ സെര്‍ച്ച് ബാറില്‍ facebook.com/ എന്നതിന് ശേഷം പോസ്റ്റ് ചെയ്യുക. അപ്പോള്‍ വ്യക്തിയുടെ പ്രൊഫൈല്‍ ലഭിക്കും.

 

click me!