ജിയോയുടെ സ്പീഡ് കൂട്ടുവാന്‍ ചെയ്യേണ്ടത്

By Web Desk  |  First Published Oct 30, 2016, 7:00 AM IST

ആദ്യമായി നിങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ സെറ്റിങ്ങ്‌സില്‍ പോകുക. അവിടെ നിന്ന് മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ പോകുക. അതിനു ശേഷം ജിയോ മാനുവല്‍ സെറ്റിങ്ങ് സെലക്ട് ചെയ്യുക. മാനുവല്‍ സെറ്റിങ്ങ്‌സ് സെലക്ട് ചെയ്തതിനു ശേഷം അതിലെ എപിഎന്‍, എപിഎന്‍ പ്രോട്ടോകോള്‍, എപിഎന്‍ റോമിങ്ങ് പ്രോട്ടോകോള്‍, സെര്‍വര്‍,ബിയറര്‍ എന്നിവ മാനുവലായി താഴെ കാണുന്ന രീതിയില്‍ സെറ്റ് ചെയ്യുക.

എപിഎന്‍ (APN) സെറ്റിങ്ങ്‌സ് ഇങ്ങനെ ചെയ്യുക . 
എപിഎന്‍ - ജിയോ ഇന്‍റര്‍നെറ്റ് 
സെര്‍വര്‍ - www.google.com 
എപിഎന്‍ പ്രോട്ടോകോള്‍ - IPv4 
എപിഎന്‍ റോമിങ്ങ് പ്രോട്ടോകോള്‍ -IPv4 
ബിയറര്‍ -LTE

Latest Videos

ഇത് ഇത്രയും ചെയ്തതിനു ശേഷം സേവ് ചെയ്യുക.

click me!