vuukle one pixel image

ശബരിമലയിലേക്ക് യുവതികള്‍ വരുന്നതിനെ ചെന്നിത്തല എതിര്‍ക്കുന്നതെന്തു കൊണ്ട്?

Oct 10, 2018, 2:58 PM IST

താനൊരു ഹിന്ദുമത വിശ്വാസിയാണെന്നും അത് പറയാന്‍ യാതൊരു മടിയുമില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല വിധിയുടെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് പറയാനുള്ളതെല്ലാം അദ്ദേഹം തുറന്നുപറയുന്ന 'പോയിന്റ് ബ്ലാങ്ക്' ഇന്ന് വൈകിട്ട് 7.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.