ഉത്തർപ്രദേശിൽ മൈഗ്രേഷൻ പ്രോഗ്രാമിന് പോയ നേര്യമംഗലം നവോദയ സ്കൂൾ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതായി പരാതി

By Web Team  |  First Published Dec 12, 2024, 6:04 PM IST

ഉത്തർപ്രദേശിൽ മൈഗ്രേഷൻ പ്രോഗ്രാമിന് പോയ നേര്യമംഗലം നവോദയ സ്കൂൾ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതായി പരാതി


ലഖ്നൗ: ഉത്തർപ്രദേശിൽ മൈഗ്രേഷൻ പ്രോഗ്രാമിന് പോയ നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതായി പരാതി. 26 കുട്ടികളാണ് ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിൽ നടക്കുന്ന ഒരു വർഷത്തെ മൈഗ്രേഷൻ പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. 

ഇന്നലെ രാത്രി ബലിയ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികളാണ് മലയാളി വിദ്യാർത്ഥികളെ മർദിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. മർദ്ദനമേറ്റ ഒരു കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് നേര്യമംഗലം നവോദയ സ്കൂൾ അധികൃതർ പറഞ്ഞു. 

Latest Videos

തോട്ടട എസ്എഫ്ഐ അക്രമം കിരാതം; ക്രിമിനല്‍ കുട്ടി സഖാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കെ.സുധാകരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!