ഇരുമ്പയിര് കൊണ്ട് പോയ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; 20 ട്രെയിനുകൾ റദ്ദാക്കി, ഗതാഗതം പുന:സ്ഥാപിക്കാൻ ശ്രമം

By Web Team  |  First Published Nov 13, 2024, 10:19 AM IST

ഇരുമ്പയിര് കൊണ്ട് പോകുന്ന ട്രെയിൻ ആയിരുന്നു. ട്രെയിൻ പാളം തെറ്റിയതോടെ 20 പാസഞ്ചർ തീവണ്ടികൾ റദ്ദാക്കി.നാലെണ്ണം ഭാഗികമായി റദ്ദാക്കി 


ഹൈദരാബാദ് : തെലങ്കാനയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയിൽ പെദ്ദപ്പള്ളിയിലാണ് ട്രെയിൻ പാളം തെറ്റിയത്. ഇരുമ്പയിര് കൊണ്ട് പോകുന്ന ട്രെയിൻ ആയിരുന്നു. ട്രെയിൻ പാളം തെറ്റിയതോടെ 20 പാസഞ്ചർ തീവണ്ടികൾ റദ്ദാക്കി.നാലെണ്ണം ഭാഗികമായി റദ്ദാക്കി.10 തീവണ്ടികൾ വഴി തിരിച്ചു വിട്ടു. തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാൻ ശ്രമം തുടരുന്നെന്ന് റെയിൽവേ അറിയിച്ചു. 

മകനൊപ്പം ആശുപത്രിയിലേക്ക് പോകവേ ബൈക്ക് തെന്നി മറിഞ്ഞ് റോഡിലേക്ക് വീണു, വയോധികന് ദാരുണാന്ത്യം

Latest Videos

undefined

 

 

 

 

tags
click me!