ഇത് ലോക്ക്ഡൗൺ കാലത്തെ ഫാഷന്‍; ചിത്രങ്ങൾ പങ്കുവച്ച് ഷോൺ റോമി
First Published | May 5, 2020, 2:50 PM ISTലോക്ക്ഡൗണ്‍ കാലത്ത് പല തരം ഫാഷന്‍ പരീക്ഷണങ്ങളും ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നുണ്ട്. അക്കൂട്ടത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ഷോണ്‍ റോമിയുടെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.