ഗൗണില്‍ തിളങ്ങി ദുര്‍ഗ കൃഷ്‍ണ; വിവാഹ റിസപ്ഷൻ ചിത്രങ്ങള്‍ വൈറല്‍
First Published | Apr 9, 2021, 7:28 PM ISTഅടുത്തിടെ വിവാഹിതയായ മലയാളത്തിന്റെ യുവനടി ദുര്‍ഗ കൃഷ്‍ണയുടെ ചിത്രങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ റിസപ്ഷൻ ചിത്രങ്ങള്‍ ദുര്‍ഗ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.