വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം നാടൻ ചെറുപയർ ചമ്മന്തി. കലാവതി കുഞ്ഞമ്മ തയ്യാറാക്കിയ പാചകക്കുറിപ്പ്.
രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ചോറിന് കഴിക്കാൻ ഒരു വെറെെറ്റി ചമ്മന്തി തയ്യാറാക്കിയാലോ?. നാടൻ രുചിയിൽ ചെറുപയർ കൊണ്ട് ചമ്മന്തി ഉണ്ടാക്കിയാലോ?. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം നാടൻ ചെറുപയർ ചമ്മന്തി.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം :
ആദ്യം അര കപ്പ് ചെറുപയർ ഒന്ന് മൂപ്പിച്ചെടുക്കുക. മൂപ്പിച്ചെടുത്ത പയറും വെളുത്തുള്ളിയും ഉപ്പും ചേർത്ത് ഒന്ന് അരച്ച് എടുക്കുക. ഇനി ഇതിലേക്ക് തേങ്ങയും മുളകുപ്പൊടിയും കറിവേപ്പിലയും കുറച്ച് മാത്രം വെള്ളം ചേർത്ത് അരച്ചെടുക്കുക. ചെറുപയർ ചമ്മന്തി തയ്യാർ...
കറിവേപ്പില കൊണ്ട് കിടിലന്‍ ചമ്മന്തി പൊടി; ഈസി റെസിപ്പി