അനുരാഗനാടകത്തിന്റെ അന്ത്യരംഗമാണോ ബിഗ് ബോസിൽ അരങ്ങേറുന്നത്?

Sep 30, 2018, 7:51 PM IST

ബിഗ് ബോസ് അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പേളി-ശ്രീനിഷ് ബന്ധത്തിൽ സംഭവിക്കുന്നത് എന്താണ്? എന്തായിരിക്കും അതിന്റെ ഭാവി?