ബിഗ് ബോസിലെ ഹീറോ സാബുവാണോ?

Sep 27, 2018, 8:00 PM IST

ബിഗ് ബോസ് വീട്ടിലെ ഒറ്റയാൾ പട്ടാളമാണ് സാബുവെന്നാണ് ആരാധകരുടെ പക്ഷം. സാബു എങ്ങനെയാണ് മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നത്?