ബിഗ് ബോസ് കഴിഞ്ഞാല്‍ എന്തുചെയ്യുമെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് അനൂപിന്റെ മറുപടി
Oct 1, 2018, 12:31 PM IST
തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമാകുന്നതിന്റെ ത്രില്ലിലാണ് അനൂപ് ചന്ദ്രന്. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ലൈവിലൂടെയാണ് അനൂപ് വാര്‍ത്ത പുറത്തുവിട്ടത്.