രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡ‍ിയത്തിൽ; പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല

By Web Team  |  First Published May 8, 2021, 4:54 PM IST

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം.


click me!