ശബരിമല അടച്ചിടാന്‍ ആര്‍ക്കാണ് അധികാരം? തര്‍ക്കത്തിന് ഇതാണ് ഉത്തരം

യുവതി കയറിയാല്‍ നട അടച്ച് പന്തളം കൊട്ടാരത്തില്‍ താക്കോല്‍ ഏല്‍പ്പിക്കുമെന്നായിരുന്നു തന്ത്രിയുടെ ആദ്യ അഭിപ്രായം. ഇതേ കാരണത്താല്‍ നട അടയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് പന്തളം കൊട്ടാരവും പറഞ്ഞിരുന്നു. ഇങ്ങനെ പുരോഹിതരും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇല്ലാതായ രാജഭരണത്തിന്റെ പിന്മുറക്കാരുമാണോ ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത്? എന്താണ് ഇക്കാര്യത്തില്‍ ജനാധിപത്യ സര്‍ക്കാറിന്റെ നിലപാട്? വീഡിയോ കാണാം
 
First Published Oct 23, 2018, 6:03 PM IST | Last Updated Oct 23, 2018, 6:03 PM IST