കാശുകൊടുത്താല്‍ വശത്താകും സിബിഐ; ഉള്‍പ്പോരിന്റെ അണിയറക്കഥകള്‍

റഫാല്‍ കേസ് അന്വേഷിക്കുന്നതില്‍ വര്‍മ കാട്ടിയ താല്‍പര്യമാണ് പുറത്താക്കലിന് പിന്നിലെന്നാണ് ആരോപണം. സിബിഐയുടെ വിശ്വാസം നിലനിര്‍ത്താനാണ് നടപടിയെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറയുമ്പോഴും അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച അലോക് വര്‍മ്മയിലേക്കാണ് ശ്രദ്ധ പോകുന്നത്. വെള്ളിയാഴ്ച സുപ്രീംകോടതി എന്തുമറുപടി നല്‍കുമെന്നത് രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസുകളുടെയും ഭാവി നിര്‍ണ്ണയിച്ചേക്കും.
 
First Published Oct 24, 2018, 8:20 PM IST | Last Updated Oct 24, 2018, 8:20 PM IST