തകര്‍ക്കാനാവില്ല സിബിഐയെ; അലോക് വര്‍മ്മയ്ക്ക് സുപ്രീംകോടതിയുടെ നീതി

ജനാധിപത്യത്തില്‍ ഉൗന്നിയ വിധിയാണ് സുപ്രീംകോടതിയുടേത്

First Published Oct 26, 2018, 5:32 PM IST | Last Updated Oct 26, 2018, 5:32 PM IST

അലോക് വര്‍മയും സിബിഐ ആഭ്യന്തര കലഹങ്ങളും കോണ്‍ഗ്രസിനും തുറുപ്പു ചീട്ടാണ്. രാജ്യമൊന്നാകെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസിന് ഇതൊരു കാരണവുമാണ്.