സ്ത്രീയുടെ ലൈംഗികതയുടെ ഉടമ പുരുഷനല്ല; വിധിയില്‍ അറിയേണ്ടത്
ഐപിസി 497 സുപ്രീംകോടതി റദ്ദാക്കി
വിവാഹേതര ലൈംഗികബന്ധത്തിന് വിലക്കുകള്‍ സൃഷ്ടിച്ച എെപിസി 497 സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.