ആണത്തമല്ല, ഇനി പെണ്ണത്തത്തിന്റെ കാലം; തുറന്ന് പറച്ചിലില്‍ കുരുങ്ങി മുകേഷ്

മീ ടൂ ക്യാംപെയ്‌നില്‍ കുരുങ്ങി മുകേഷ്

First Published Oct 9, 2018, 5:01 PM IST | Last Updated Oct 9, 2018, 5:59 PM IST

മുകേഷിനെതിരെയുള്ള പെണ്‍കുട്ടിയുടെ തുറന്ന് പറച്ചില്‍ പലര്‍ക്കും ഒരു മുന്നറിയിപ്പാണ്. മാന്യതയുടെ മുഖംമൂടിയണിഞ്ഞ കേരളത്തിലെ പല പൊയ്മുഖങ്ങളും ഇന്നു മുതല്‍ അഴിഞ്ഞു വീഴും.