ആര്‍ത്തവം ഇനി വിശ്വാസത്തിന് തടസമല്ല, ചരിത്രവിധിയില്‍ അറിയേണ്ടതെല്ലാം

ചരിത്രം തിരുത്തിയ ശബരിമല സ്ത്രീപ്രവേശന വിധിയുമായി സുപ്രീംകോടതി

First Published Sep 28, 2018, 5:22 PM IST | Last Updated Sep 28, 2018, 6:48 PM IST

ചരിത്രം തിരുത്തിയ ശബരിമല സ്ത്രീപ്രവേശന വിധിയുമായി സുപ്രീംകോടതി. ആര്‍ത്തവ സമയത്തും സ്ത്രീകള്‍ക്ക് ഇനി എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം അനുവദിക്കണം എന്നാണ് പുതിയ വിധി.