ദിലീപിന്റെ രാജിയോണോ ഡബ്ല്യുസിസിക്കുള്ള അമ്മയുടെ മറുപടി ?

ഡബ്ല്യുസിസിക്ക് മറുപടിയുമായി അമ്മ

First Published Oct 19, 2018, 6:46 PM IST | Last Updated Oct 19, 2018, 6:46 PM IST

ഡബ്ല്യുസിസി അംഗങ്ങളുടെ പത്രസമ്മേളനത്തിന് മറുപടിയുമായി അമ്മ. നടിമാരുടെ ചില ചോദ്യങ്ങള്‍ക്ക് മാത്രമാണ് അമ്മയ്ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നത്.