സർക്കാർ സ്കൂൾ കലോ‍ൽസവം വേണ്ടെന്ന് വെച്ചത് ശരിയാണോ ?

കലോൽസവം നടത്താൻ അത്രയൊക്കെ ചെലവുണ്ടോ...

എത്ര ചെലവുണ്ടെന്നോ...

First Published Sep 8, 2018, 1:20 PM IST | Last Updated Sep 10, 2018, 2:26 AM IST

 

കേരളത്തിൽ ആകെയുള്ളത് 168 ഉപജില്ലകളാണ്...

ഒരു സബ്ജില്ലയ്ക്ക് കലോൽസവം നടത്താൻ 20 ലക്ഷം രൂപ വരെ ചെലവ് വരും...

ശരാശരി 15 ലക്ഷം കണക്കാക്കിയാൽ

ആകെ ചെലവ് ഏകദേശം 25.കോടി 20 ലക്ഷം രൂപ വരും..

168 ഉപജില്ലകളിലെയും വിജയികളെ പങ്കെടുപ്പിച്ച് കൊണ്ട് ഇനി ജില്ലാ കലോൽസവം നടത്തണം..

ഒരോ ജില്ലയ്ക്ക് ശരാശരി ചെലവ് 30 ലക്ഷം കണക്കാക്കിയാൽ 

4 കോടി 20 ലക്ഷം രൂപ

ഇനി സംസ്ഥാന കലോൽസവമാണ്...

ചുരുങ്ങിയ ചെലവ് രണ്ട് കോടിയാണ്...

അപ്പോ ആകെയെത്രയാണ്..

ഏകദേശം മുപ്പത് കോടിയിലധികം രൂപ..