കുട്ടികളുടെ ആദ്യ കുര്‍ബാനയ്ക്ക് തയ്യാറായില്ല, വൈദികനെ ഏഴുമണിക്കൂര്‍ പൂട്ടിയിട്ടു
തിരുവനന്തപുരം രൂപതാവിഭജനത്തില്‍ എതിര്‍പ്പുള്ള വിശ്വാസികള്‍ ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വൈദികനെ പൂട്ടിയിട്ടു. നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസിന്റെ നിര്‍ദ്ദേശപ്രകാരമെത്തിയ ഫാ.ഷൈജു ദാസിനെ പള്ളിമേടയുടെ ഉള്ളിലാക്കി ഒരു വിഭാഗം വിശ്വാസികള്‍ പൂട്ടുകയായിരുന്നു.