ബിജെപിക്ക് ശുഭസൂചനകള്‍; 2019ലും പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സര്‍വേ ഫലം
2019ലും നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുമെന്ന് എബിപി-സി വോട്ടേഴ്‌സ് സര്‍വേ
ജനപ്രീതിയില്‍ 6 ശതമാനം കുറവ് വന്നെങ്കിലും 2019ലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരുമെന്ന് എബിപിസി വോട്ടേഴ്സ് സര്‍വേയുടെ വെളിപ്പെടുത്തല്‍. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 69 ശതമാനം പേരാണ് മോദിയെ അനുകൂലിച്ചത്.