ഞണ്ടും കൊഞ്ചും ചേർത്ത വെണ്ണ; വില പതിനായിരം രൂപ!
പതിനായിരം രൂപ നൽകി ആരെങ്കിലും ഒരു ബട്ടർ വാങ്ങുമോ? വാങ്ങുമെന്നാണ് 'സബ്ലൈം ബട്ടർ' എന്ന വെണ്ണ നിർമ്മാണ സ്ഥാപനത്തിലുള്ളവർ പറയുന്നത്.