2022ല്‍ ഇന്ത്യന്‍ വാഹനലോകം കീഴടക്കാന്‍ കൊറിയന്‍ ശക്തികള്‍ ഒരുങ്ങുന്നു

പുതുക്കിയ ഹ്യുണ്ടായ് കോന ഇവി , കിയ ഇവി6 ക്രോസ്ഓവര്‍ എന്നിവ ഉപയോഗിച്ച് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ് കൊറിയന്‍ നിര്‍മ്മാതാക്കള്‍

First Published Jan 6, 2022, 4:56 PM IST | Last Updated Jan 6, 2022, 4:55 PM IST