ഒറ്റ ചാര്‍ജിംഗില്‍ 240 കിലോമീറ്റര്‍, വേഗത 100 കിമി; വേറെ ലെവലാണ് ഈ സ്‌കൂട്ടര്‍
പൂര്‍ണ ചാര്‍ജില്‍ 240 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ഈ സ്‌കൂട്ടറിന് സാധിക്കുമെന്നും സിമ്പിള്‍ എനര്‍ജി പറയുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത 100 കിലോമീറ്ററാണ്.