കൊടും മഴയിലും വെള്ളപ്പാച്ചിലിലും കുലുങ്ങാതെ നിൽക്കുന്ന 'അത്ഭുത ഷെഡ്'!

കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിൽ, അതിനു നടുവിൽ പാറ പോലെ ഉറച്ച് നിൽക്കുന്ന ഒരു കുഞ്ഞൻ ഷെഡ്. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സ്റ്റാറായിക്കൊണ്ടിരിക്കുന്നത് ഈ ഓലപ്പുരയാണ്. പാലാരിവട്ടം പാലം നിർമ്മിക്കാൻ ഇതുണ്ടാക്കിയവരെ വിളിച്ചാൽ മതിയായിരുന്നുവെന്നാണ് ട്രോളന്മാർ പറയുന്നത്. 

First Published Oct 14, 2021, 2:12 PM IST | Last Updated Oct 14, 2021, 2:12 PM IST