'നിന്റെ സ്നേഹത്തിന് എന്റെ ജീവിതത്തിൽ പ്രത്യേക സ്ഥാനമുണ്ട്'

രക്ഷാബന്ധൻ ദിനത്തിൽ പ്രിയങ്ക ഗാന്ധിക്ക് ആശംസകളുമായി രാഹുൽ ഗാന്ധി. പ്രിയങ്കയ്ക്കൊപ്പമുള്ള പല കാലങ്ങളിലെ ചിത്രങ്ങൾ ചേർത്തുവച്ച ഫോട്ടോ കൊളാഷ് ആണ് രാഹുൽ പങ്കുവച്ചത്.  
 
First Published Aug 22, 2021, 5:44 PM IST | Last Updated Aug 22, 2021, 5:44 PM IST