ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു; വില്ലനായത് കൊതുകുതിരിയെന്ന് സംശയം

രാജ്യതലസ്ഥാനത്തെ നടുക്കി ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. വീട്ടിലുണ്ടായ അഗ്നിബാധയെ തുടർന്നാണ് ഓൾഡ് സീമാപുരി മേഖലയിൽ ഇന്ന് പുലർച്ചെ ദാരുണമായ സംഭവമുണ്ടായത്. അഗ്നിബാധക്ക് കാരണം കൊതുകുതിരിയാണെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്.  

First Published Oct 26, 2021, 3:19 PM IST | Last Updated Oct 26, 2021, 3:19 PM IST