തലവേദന സൃഷ്ടിച്ച് മരണത്തിന് അതീതരായ ജെല്ലി ഫിഷുകൾ!
കോവളം ബീച്ചിൽ നിറഞ്ഞ് വീണ്ടും ജെല്ലി ഫിഷുകൾ. ഇത്തരത്തിൽ ആയിരക്കണക്കിന് സമുദ്രജീവികൾ തീരത്തടിഞ്ഞ് ദുർഗന്ധം വമിച്ചതോടെ സഞ്ചാരികൾക്കും പ്രദേശവാസികള്‍ക്കും തലവേദനയായി.