Jeep | മൂന്ന് കരുത്തന്‍മാരെ ജീപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു

ഫെബ്രുവരിയോടെ കോമ്പസ് ട്രെയില്‍ഹോക്ക് എത്തും. ഗ്രാന്‍ഡ് ചെറോക്കി പ്രാദേശികമായി അസംബിള്‍ ചെയ്ത എസ്യുവിയായി തിരിച്ചെത്തും. മൂന്ന്-വരി മെറിഡിയന്‍ 2022 ജൂണില്‍ ഇന്ത്യയില്‍ എത്തും
 
First Published Jan 12, 2022, 3:49 PM IST | Last Updated Jan 12, 2022, 4:18 PM IST