നിയന്ത്രണരേഖയിൽ സമാധാനത്തിന്റെ കാലം, ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്
ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയോടെ നിയന്ത്രണരേഖയിലെ പ്രദേശങ്ങളിൽ വലിയ സമാധാനമാണിപ്പോൾ. എന്നാൽ അതിനേക്കാൾ പ്രധാനം പ്രദേശത്തിന്റെ സമഗ്രവികസനത്തിനായി തുടക്കമിട്ട പദ്ധതികളാണ്. 70 വർഷങ്ങൾക്ക് ശേഷം വൈദ്യുതിയും സഞ്ചാരമാർഗങ്ങളുമെത്തുന്നതിന്റെ കാഴ്ചകളാണ് സ്ഥലത്തെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടത്. വെടിനിർത്തൽ കരാർ നടപ്പിൽ വന്ന ശേഷം പ്രദേശത്തുണ്ടായ മാറ്റങ്ങൾ എന്തൊക്കെ എന്നറിയാൻ ഇന്ത്യൻ മണ്ണിലെ അവസാന ഗ്രാമമായ ഡാറ്റോട്ടിലേക്കും അതിനോട് ചേർന്ന് കിടക്കുന്ന മറ്റു ചില ഗ്രാമങ്ങളിലേക്കും ഏഷ്യാനെറ്റ് ന്യൂസ് സംഘം നടത്തിയ യാത്രയിൽ കണ്ട കാഴ്ചകൾ..