'പ്രോലോഗ്' ആദ്യ ഇലക്ട്രിക് എസ്യുവിക്ക് ഹോണ്ട പേരിട്ടു
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് എസ്‌യുവി എത്താന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഈ വാഹനത്തിന് ഹോണ്ട പേരിട്ടിരിക്കുന്നു എന്നതാണ്.