മലയാള ദൃശ്യമാധ്യമ ചരിത്രം എഴുതിച്ചേര്‍ത്ത കാല്‍നൂറ്റാണ്ട്, ഒരു തിരിഞ്ഞുനോട്ടം
1995 സെപ്തംബര്‍ 30നായിരുന്നു മലയാളത്തിലെ ആദ്യ സ്വകാര്യ വാര്‍ത്താചാനല്‍ പിറവിയെടുത്തത്. വാര്‍ത്തകളുടെ കരുത്തും ഉള്‍ക്കാഴ്ചയുമായി പിന്നിട്ട വര്‍ഷങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസ് അടയാളപ്പെടുത്തിയ ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെ ഒരു യാത്ര..