കൊവിഡ് 19 ആശങ്ക ഉയരുമ്പോഴും കേരളത്തിലെ മദ്യശാലകള്‍ എന്തുകൊണ്ട് അടച്ചിടുന്നില്ല
2018-19ല്‍ കേരളത്തില്‍ വിറ്റത് 14504.67 കോടി രൂപയുടെ മദ്യമാണ് .മദ്യശാലകള്‍ പൂട്ടുന്നത് സംസ്ഥാന ഖജനാവിന് നഷ്ടം ഉണ്ടാകുമെന്ന ആശങ്കയാണോ തടസമാകുന്നത്. കാണാം വാര്‍ത്തയ്ക്കപ്പുറം