പ്രതിസന്ധി കാലത്ത് ആഘാതമായി ഇന്ധനവില, 'വാര്‍ത്തയ്ക്കപ്പുറം'

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോള്‍ അതിന്റെ സ്വാഭാവിക വിലക്കുറവ് ജനങ്ങളുടെ അവകാശമാണ്. എന്നിട്ടും കഴിഞ്ഞ ശനിയാഴ്ച സര്‍ക്കാര്‍ എക്‌സൈസ് തീരുവയായി കൂട്ടിയത് ലിറ്ററിന് രൂപയായിരുന്നു. കേന്ദ്രത്തിന് ഇതിലൂടെയുണ്ടായ അധിക വരുമാനം 39,000 കോടി രൂപയാണ്. ഇന്ധനവിലയുടെ കണക്കിലെ കളികള്‍ അന്വേഷിച്ച് 'വാര്‍ത്തയ്ക്കപ്പുറം'..
 
First Published Mar 17, 2020, 9:08 AM IST | Last Updated Mar 17, 2020, 9:11 AM IST