'ലൈഫി'ല്‍ എല്ലാവര്‍ക്കും വീടായോ? അവകാശവാദങ്ങളുടെ മറുപുറം തിരയുമ്പോള്‍..

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 2,10,000ത്തോളം വീടുകള്‍ പൂര്‍ത്തിയായതിന്റെ ആഘോഷത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇനി പൂര്‍ത്തിയാകാനുള്ളത് 2535 വീടുകളാണെന്ന് കണക്ക്. എന്നാല്‍ ഈ കണക്കുകളുടെ മറുപുറം തേടിയുള്ള യാത്രയാണ് 'വാര്‍ത്തയ്ക്കപ്പുറ'ത്തില്‍ അജയഘോഷ് നടത്തുന്നത്.
 
First Published Mar 8, 2020, 11:24 AM IST | Last Updated Mar 8, 2020, 11:24 AM IST