ആശങ്ക പരത്തുന്ന പക്ഷിപ്പനിയും കുരങ്ങുപനിയും; വേണ്ടത് കരുതലോടെയുള്ള നീക്കം
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയില്‍ ആറായിരത്തോളം പക്ഷികളെയാണ് കൊന്നത്. ആയിരക്കണക്കിന് മുട്ടകളും നശിപ്പിച്ചു. കുരങ്ങുപനി മൂലവും മൂന്ന് പേര്‍ ചികിത്സയിലാണ്. സാമ്പത്തികമായും സാമൂഹികമായും പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഇത്. പക്ഷിപ്പനി നിയന്ത്രണത്തിലോ?കുരങ്ങുപനി ആശങ്കയൊഴിഞ്ഞോ? കാണാം വാര്‍ത്തയ്ക്കപ്പുറം.