'രോഗം പടര്‍ന്നാല്‍ എല്ലാം അടച്ചുപൂട്ടേണ്ടി വരും', കൊവിഡിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ധനമന്ത്രി
കൊവിഡ് 19 വിവിധ രാജ്യങ്ങളില്‍ പടരുമ്പോള്‍ കേരളത്തിന്റെ വിവിധ സാമ്പത്തിക മേഖലകളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ടൂറിസം, വിനോദ മേഖലകളെയാണ് നേരിട്ട് സാമ്പത്തിക പ്രതിസന്ധി ബാധിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. കുറച്ചുപേരുടെ നിരുത്തരവാദ പെരുമാറ്റം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കാണാം വാര്‍ത്തയ്ക്കപ്പുറം അഭിലാഷ് ജി നായര്‍ക്കൊപ്പം..