സഹകരണ ബാങ്ക്: വായ്പ തിരിച്ചടവില്‍ ഇളവ് വരുമോ? ആര്‍ക്കൊക്കെ കിട്ടും? അറിയേണ്ടതെല്ലാം
കൊവിഡ് ആശങ്കകളെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ആനുകൂല്യം ആര്‍ക്കൊക്കെ ലഭിക്കും? വാര്‍ത്തയ്ക്കപ്പുറത്തില്‍ അഭിലാഷ് ജി നായര്‍ വിശദീകരിക്കുന്നു.