വലയഗ്രഹണ സമയത്ത് എന്തുകൊണ്ട് സൂര്യനെ നേരിട്ട് നോക്കാന്‍ പാടില്ല?
കേരളത്തില്‍ ദൃശ്യമാകുന്ന വലയഗ്രഹണത്തെ സംബന്ധിച്ച് അന്ധവിശ്വാസങ്ങള്‍ ഏറെ നിലനില്‍ക്കുന്നുണ്ട്. വലയ ഗ്രഹണം പൂര്‍ണ്ണമാകുന്ന 9.30ന് അടുത്തുള്ള സമയത്ത് സൂര്യനെ നേരിട്ടു നോക്കരുത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഗ്രഹണസമയത്ത് പ്രത്യേക രശ്മികള്‍ വരുന്നതിന് തെളിവുകളൊന്നുമില്ലെന്നതാണ് വാസ്തവം.