ലോകം കൊറോണയിലേക്ക് ചുരുങ്ങുമ്പോള്‍ 800 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് എന്തുസംഭവിക്കും?

ലോകം കോറോണയ്ക്ക് പിന്നാലെ പോകുമ്പോള്‍ ഒരു വയസിന് താഴെയുള്ള എണ്ണൂറുലക്ഷം കുഞ്ഞുങ്ങള്‍ അതിന്റെ പാപഭാരം പേറേണ്ടി വരും. സാമ്പത്തികമായി പിന്നിലുള്ളതും ഇടത്തരമായതുമായ 129 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍, 68 രാജ്യത്തും വാക്‌സിനേഷന്‍ പ്രതിസന്ധിയിലാണെന്നാണ് തെളിഞ്ഞത്. കാണാം 'ജീവിതം കൊറോണക്കാലത്ത്'..
 
First Published May 25, 2020, 9:36 PM IST | Last Updated May 25, 2020, 9:36 PM IST