അഭിപ്രായ സര്‍വേകളുടെ രീതിശാസ്ത്രവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമീപനവും, നേരോടെ

തെരഞ്ഞെടുപ്പ് കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഘടകമായി സര്‍വേകൾ മാറിക്കഴിഞ്ഞു. സര്‍വേയില്‍ വിജയം പ്രവചിക്കപ്പെടുന്നവര്‍ സന്തോഷിക്കുകയും പരാജയപ്പെടുന്നവര്‍ വിമര്‍ശിക്കുകയും ചെയ്യുന്ന പതിവാണുളളത്. മാധ്യമങ്ങള്‍ സര്‍വെ ഫലം ഇഷ്ടാനുസരണം വളച്ചൊടിക്കുന്നു എന്നും ആരോപണമുയരാറുണ്ട്. പ്രഫഷണല്‍ ഏജന്‍സികള്‍ നടത്തുന്ന സര്‍വേകളുടെ രീതിശാസ്ത്രവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമീപനവും പരിശോധിക്കുകയാണ് ഇന്നത്തെ നേരോടെ, എഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍ സംസാരിക്കുന്നു
 
First Published Mar 28, 2021, 12:53 PM IST | Last Updated Mar 28, 2021, 12:53 PM IST