കൊറോണക്ക് പിന്നാലെ മാർബെർഗ് വൈറസും ആഫ്രിക്കയിലേക്ക്; മെഡിക്കൽ ബുള്ളറ്റിൻ

സ്വാഭാവികമായ കൊവിഡ് ബാധയോ, വാക്സീനോ, ഹൃദയസംബന്ധമായ പാർശ്വഫലങ്ങളൊഴിവാക്കാൻ, രണ്ടിലേതാണ് ഭേദം?ഹൈപ്പർ ടെൻഷൻ കൊണ്ട് നട്ടം തിരിയുന്ന എഴുപത് കോടി മനുഷ്യർക്ക് ചികിത്സ കിട്ടുന്നില്ലെന്ന് ദി ലാൻസെറ്റ്. കൊറോണക്ക് പിന്നാലെ മാർബെർഗ് വൈറസും ആഫ്രിക്കയിലേക്ക്. പതിനഞ്ച് നിമിഷം കൊണ്ട് രക്തസ്രാവം തടയുന്നൊരു പശയുമായി എം. ഐ. ടിയിലെ ഗവേഷകർ.ഏഴായിരം വർഷം പഴക്കമുള്ള ഡി. എൻ. എ ഇൻഡോനേഷ്യയിൽ നിന്നും..  കാണാം മെഡിക്കൽ ബുള്ളറ്റിൻ

First Published Aug 28, 2021, 4:39 PM IST | Last Updated Aug 28, 2021, 4:39 PM IST