ഇൻസ്റ്റെർ കൊവി സ്മെൽ; ഇനി കൊവിഡ് അറിയാം രണ്ട് മിനിറ്റിൽ

കൊവിഡാനന്തര ദുരിതങ്ങളിൽ ഇനി വൃക്ക രോഗങ്ങളുമെന്ന് പുതിയ പഠനം. മണം പരിശോധിച്ചുകൊണ്ട് കൊവിഡ് കണ്ടെത്താനുള്ള സങ്കേതവുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി.

First Published Sep 4, 2021, 3:45 PM IST | Last Updated Sep 4, 2021, 3:45 PM IST