രാഷ്ട്രീയക്കാര്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഡോ. കഫീല്‍ ഖാന്‍ ചെയ്ത തെറ്റ് എന്താണ്?
ഡോ. കഫീല്‍ ഖാന്‍ എന്ന സാധാരണ പീഡിയാട്രീഷ്യനെ ഒരേസമയം ഒരു നായകനും വില്ലനും ആക്കി ദീശീയ മാധ്യമങ്ങളില്‍ പടര്‍ത്തി നിര്‍ത്തിയത് ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ശിശുമരണങ്ങളാണ്. എന്‍സഫലൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന ആ കുഞ്ഞുങ്ങള്‍ മരിച്ചത് നേരത്തിന് ഓക്‌സിജന്‍ കിട്ടാതിരുന്നത് കൊണ്ടുകൂടിയായിരുന്നു. അന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചിട്ടും, പ്രതിസ്ഥാനത്ത് കൊണ്ട് നിര്‍ത്തപ്പെട്ടത് ഡോ. ഖാന്‍ തന്നെയായിരുന്നു. അന്നും, പിന്നീട് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ പ്രസംഗത്തിന്റെ പേരിലും ഒക്കെയായി രണ്ടു വര്‍ഷത്തോളം നീണ്ട ജയില്‍ വാസം. സത്യത്തില്‍ ആരാണിയാള്‍? വില്ലനോ അതോ നായകനോ? കാണാം 'വല്ലാത്തൊരു കഥ'..