ഇന്ത്യയിലാദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്ത കേരളം രോഗനിയന്ത്രണത്തില്‍ ലോകത്തിന് മാതൃകയായത് ഇങ്ങനെ...

ഇന്ത്യയിലാദ്യം കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. എന്നാല്‍ ഇന്ന് രോഗനിയന്ത്രണത്തില്‍ ലോകത്തിന് മാതൃകയാണ് കേരളം. കേരളം കൊറോണയെ നേരിട്ടത് എങ്ങനെ? കാണാം ജീവിതം കൊറോണക്കാലത്ത്...
 
First Published Apr 24, 2020, 7:23 PM IST | Last Updated Apr 24, 2020, 7:23 PM IST