സൗഹൃദക്കൂട്ടായ്മകളില്‍ നിന്നും പിറക്കുന്ന ഹ്രസ്വചിത്രങ്ങൾ; രണ്ട് ചിത്രങ്ങളുടെ കഥയുമായി ബ്രൂവിങ് സ്റ്റോറീസ്

ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന രണ്ടു ചിത്രങ്ങൾ.ഒന്നൊരു സംഗീത ചിത്രമാണെങ്കിൽ മറ്റേത് ടെലിവിഷൻ താരം സാജൻ സൂര്യയുടെ ലോക് ഡൗൺ കാലത്തെ ഹ്രസ്വചിത്രം.

First Published Sep 2, 2020, 4:10 PM IST | Last Updated Sep 2, 2020, 4:12 PM IST