ഒരു മുഴുനീള സിനിമയുടെ ഫീല്‍ തരുന്ന സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഹ്രസ്വചിത്രം;ദ നൂസ്
ആത്മഹത്യ ചെയ്തുവെന്ന് പൊലീസ് പറയുന്ന ഒരു കൊടുംക്രിമിനലിന്റെ മരണം, ആത്മഹത്യയോ കൊലപാതകമോ എന്ന് അന്വേഷിക്കുന്ന മനഃശാസ്ത്രജ്ഞനിലൂടെ മുന്നോട്ട് പോകുന്ന ഒരു ഹ്രസ്വചിത്രം. ഒരു മുഴുനീള സിനിമയുടെ ഫീല്‍ തരുന്ന സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഹ്രസ്വചിത്രം, ദ നൂസ്.