'സ്പ്രിംക്ലര്‍ വിഷയം അഴിമതി ആരോപണമായി ചൂണ്ടിക്കാണിച്ച് മുന്നോട്ട് പോകും'; കെ എസ് ശബരീനാഥന്‍
80 ലക്ഷത്തിലധികം പേര്‍ക്ക് കേരളത്തില്‍ രോഗബാധയുണ്ടാകുമെന്ന് പറഞ്ഞ പഠനം ജനപ്രതിനിധി ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ശാസിച്ചുവെന്ന് ജോസഫ് സി മാത്യു. എന്നാല്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത് ഇന്ന് സര്‍ക്കാര്‍ കോടതിയില്‍ ന്യായീകരണമായി കൊടുത്തു. സ്പ്രിംക്ലര്‍ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് നിയമ സെക്രട്ടറിയോട് പരിശോധിക്കാന്‍ പറഞ്ഞാല്‍ എന്ത് പ്രശ്‌നമെന്നും ജോസഫ് സി മാത്യു ന്യൂസ് അവറില്‍.